Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demand

Palakkad

ദു​ർ​ബ​ലാ​വ​സ്ഥ​യി​ലു​ള്ള ഉ​ണ​ക്ക​മ​രം മു​റി​ച്ചുമാറ്റണമെന്ന് ആവശ്യം

വ​ണ്ടി​ത്താ​വ​ളം: ചു​ള്ളി​മ​ട പാ​ത​യി​ൽ ഉ​ണ​ങ്ങി ഇ​ല​കൊ​ഴി​ഞ്ഞ് ദു​ർ​ബ​ലാ​വ​സ്ഥ​യി​ലു​ള്ള മ​രം മു​റി​ച്ച് നീ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​ട​ക്കി​ടെ മ​ര​ച്ചി​ല്ല​ക​ൾ റോ​ഡി​ൽ പൊ​ട്ടി​വീ​ഴു​ക​യാ​ണ്. സ്‌​കൂ​ൾ തു​റ​ന്നാ​ൽ പ​ട്ട​ഞ്ചേ​രി, വ​ണ്ടി​ത്ത​ാവ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ കാ​ൽ​ന​ട​യാ​യി യാ​ത്ര വ​ഴി​യാ​ണി​ത്. വ​ണ്ടി​ത്താ​വ​ളം, കൊ​ല്ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ മ​രം നി​ല​മ്പ​തി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. ഈ ​സ്ഥ​ല​ത്ത് റോ​ഡി​നു വീ​തി കു​റ​വാ​യ​തി​നാ​ൽ മ​രം​വീ​ണാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​സാ​ധ്യ​ത​യു​മു​ണ്ട്.

Latest News

Corehub Up